Sunday 31 December 2017

പള്ളി സ്വത്ത് : കാനോന്‍ നിയമവും സിവില്‍ നിയമവും (CHURCH PROPERTY: CANON LAWS V/S CIVIL LAWS)

പള്ളി സ്വത്തിനെ കാനോന്‍ നിയമവും സിവില്‍ നിയമവും എങ്ങിനെ ബാധിക്കും എന്നതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും തല്പരകക്ഷികള്‍ പരത്തുന്നുണ്ട്. ഇന്ത്യയില്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26 അനുസരിച്ച് എല്ലാ മതങ്ങള്‍ക്കും നിയമാനുസൃതമായ രീതിയില്‍ സ്വത്ത് വാങ്ങാനും അത് സംരക്ഷിക്കാനും വില്‍ക്കാനും അവകാശമുണ്ട്‌. പൊതുതാല്പര്യത്തിനും, ധാര്‍മികതക്കും, ആരോഗ്യത്തിനും ഹാനികരമല്ലാത്ത രീതിയിലായിരിക്കണം എന്നുമാത്രം. ഇതും കാനോന്‍ നിയമവും താരതമ്യപെടുത്തി സത്യദീപം (ഇംഗ്ലീഷ്) ഡിസംബര്‍ 1-15, 2009 വാരികയില്‍ ഞാന്‍ വളരെ വിശദമായി എഴുതിയിട്ടുണ്ട്. കൂടുതല്‍ അറിവിനായി ഇതോടൊപ്പം വച്ചിട്ടുള്ള അതിന്‍റെ കോപ്പിയില്‍ നിന്നും വായിച്ചറിയുക.

[N.B. അഴിമതിയുടെയും വെട്ടിപ്പിന്റെയും യഥാര്‍ത്ഥ അനുഭവങ്ങള്‍ എഴുതിയ പുസ്തകം  "A FRAUD IN THE INDIAN CONSTITUTION" (ഇംഗ്ലീഷ് – ഡിജിറ്റല്‍ & പ്രിന്‍റു). അതിന്‍റെ ആദ്യ ഭാഗം ഫ്രീ ആയി വായിക്കുവാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി look inside ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Book on CORRUPTION AND SCAMS in Indian Public Administration  "A FRAUD IN THE INDIAN CONSTITUTIION" (e-Book & Paperback). To read the free part of the book, go to the following link and click the ‘LOOK INSIDE’ button: 
www.amazon.in/FRAUD-IN-THE-INDIAN-CONSTITUTION-ebook/dp/B00SQKTADY/]