Showing posts with label സത്യദീപം. Show all posts
Showing posts with label സത്യദീപം. Show all posts

Friday, 5 January 2018

പരസ്പരം സ്നാനപ്പെടുത്തുന്ന സഭകള്‍ - DIFFERENT CHURCHES STARTED BAPTIZING ONE ANOTHER (malayalam)

ക്രിസ്ത്യാനികളെന്നു അവകാശപ്പെടുന്ന വിവിധ സഭകള്ഇപ്പോള്മത്സര ബുദ്ധിയോടെ അന്യോന്യം സ്നാനപെടുതുന്ന സ്ഥിതിയിലേക്ക് വന്നിരിക്കയാണ്. കൂടുതല്അറിയാന്ഞാന്സത്യദീപം (Malayalam) വാരികയില്എഴുതിയ അഭിപ്രായം താഴെ കൊടുത്തിരിക്കുന്നു.


Various Churches that claim to be Christians have come to a point where they started baptizing one other with clever intentions instead of spreading the good News to those who are not aware of it. For more details on this topic, please go through my opinion published in Sathyadeepam (Malayalam weekly) of which a copy is attached herewith.


Also read my other blogs:
https://www.facebook.com/afraudintheindianconstitution

Sunday, 31 December 2017

പള്ളി സ്വത്ത് : കാനോന്‍ നിയമവും സിവില്‍ നിയമവും (CHURCH PROPERTY: CANON LAWS V/S CIVIL LAWS)

പള്ളി സ്വത്തിനെ കാനോന്‍ നിയമവും സിവില്‍ നിയമവും എങ്ങിനെ ബാധിക്കും എന്നതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും തല്പരകക്ഷികള്‍ പരത്തുന്നുണ്ട്. ഇന്ത്യയില്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26 അനുസരിച്ച് എല്ലാ മതങ്ങള്‍ക്കും നിയമാനുസൃതമായ രീതിയില്‍ സ്വത്ത് വാങ്ങാനും അത് സംരക്ഷിക്കാനും വില്‍ക്കാനും അവകാശമുണ്ട്‌. പൊതുതാല്പര്യത്തിനും, ധാര്‍മികതക്കും, ആരോഗ്യത്തിനും ഹാനികരമല്ലാത്ത രീതിയിലായിരിക്കണം എന്നുമാത്രം. ഇതും കാനോന്‍ നിയമവും താരതമ്യപെടുത്തി സത്യദീപം (ഇംഗ്ലീഷ്) ഡിസംബര്‍ 1-15, 2009 വാരികയില്‍ ഞാന്‍ വളരെ വിശദമായി എഴുതിയിട്ടുണ്ട്. കൂടുതല്‍ അറിവിനായി ഇതോടൊപ്പം വച്ചിട്ടുള്ള അതിന്‍റെ കോപ്പിയില്‍ നിന്നും വായിച്ചറിയുക.

[N.B. അഴിമതിയുടെയും വെട്ടിപ്പിന്റെയും യഥാര്‍ത്ഥ അനുഭവങ്ങള്‍ എഴുതിയ പുസ്തകം  "A FRAUD IN THE INDIAN CONSTITUTION" (ഇംഗ്ലീഷ് – ഡിജിറ്റല്‍ & പ്രിന്‍റു). അതിന്‍റെ ആദ്യ ഭാഗം ഫ്രീ ആയി വായിക്കുവാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി look inside ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Book on CORRUPTION AND SCAMS in Indian Public Administration  "A FRAUD IN THE INDIAN CONSTITUTIION" (e-Book & Paperback). To read the free part of the book, go to the following link and click the ‘LOOK INSIDE’ button: 
www.amazon.in/FRAUD-IN-THE-INDIAN-CONSTITUTION-ebook/dp/B00SQKTADY/]

Sunday, 19 November 2017

പള്ളി ശുദ്ധീകരണം - CHURCH CLEANING

യേശു സ്വര്‍ഗത്തില്‍ നിന്നും ഭൂമിയില്‍ പത്രോസിനെ ഏല്‍പിച്ച പള്ളിയെ നോക്കി. അവിടെ ചിട്ടി നടത്തുന്നവരെയും വിദ്യാഭ്യാസ കച്ചവടം നടത്തുന്നവരെയും സ്വന്തം കാര്യം നേടാന്‍ നേര്ച്ചയിടുന്നവരെയും അതിനു പ്രേരിപ്പിക്കുന്നവരെയും തന്‍റെ പേരില്‍ അനാവശ്യ പിരിവുകള്‍ നടത്തുന്നവരെയും വ്യാജ പ്രവചനങ്ങളും അത്ഭുതങ്ങളും കാട്ടി പണം തട്ടിക്കുന്നവരെയും കണ്ടു. അവന്‍ ............ FOR MORE SEE 2 ATTACHMENTS BELOW (one malayalam and another english) -കൂടുതല്‍ വിവരങ്ങള്‍ക്കായി തെഴെയുള്ള 2 അട്ടച്ച്മെന്റുകള്‍ വായികുക.


[N.B. കേന്ദ്ര സർവീസിലെ സേവന സമയത്ത് എനിക്കു നേരിടേണ്ടിവന്ന അഴിമതിയുടെയും വെട്ടിപ്പിന്റെയും യഥാര്‍ത്ഥ അനുഭവങ്ങള്‍ എഴുതിയ പുസ്തകം ആത്മകഥയുടെ രൂപത്തിൽ (ഇംഗ്ലീഷ് – ഡിജിറ്റല്‍ & പ്രിന്‍റു). അതിന്‍റെ ആദ്യ ഭാഗം ഫ്രീ ആയി വായിക്കുവാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി look inside ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Book on CORRUPTION AND SCAMS in Indian Public Administration based on my experience during my service in the Central Government in the form of my autobiography (e-Book & Paperback). To read the free part of the book, go to the following link and click the ‘LOOK INSIDE’ button: www.amazon.in/FRAUD-IN-THE-INDIAN-CONSTITUTION-ebook/dp/B00SQKTADY/]



Saturday, 15 July 2017

കത്തോലിക്കാ സഭയുടെ ശൈലികള്‍ മാറണം - SCRIPTURE V/S TRADITION

ഇന്ത്യന്‍ രീതിയിലുള്ള കുര്‍ബനയെപ്പറ്റി മാത്രമല്ല, പൊതുവേയുള്ള കത്തോലിക്കാ  സഭയുടെ രീതിയെപറ്റിയും അതിന്‍റെ ഉത്ഭവത്തെപ്പറ്റിയും ഞാന്‍ വിശദമായി സത്യദീപം ഇംഗ്ലീഷ്  മാര്‍ച്ച്‌ 16, 2008 പതിപ്പില്‍ SCRIPTURE V/S TRADITION എന്ന തലക്കെട്ടില്‍  എഴുതിയിരുന്നു. കോപ്പി കാണുക.

 

Also go to my home page:- www.manjaly.net