When
I think about St. Paul, two contradicting faces are emerging before me – one is
that of a very liberal thinking for a change in the traditions according to the
need of the hour. The other face indicates to that of a conservative and
traditional Pharisee. To know more on the issue, read the attachment I wrote in
the Sathyadeepam English fortnightly during the Pauline Year celebrations.
വിശുദ്ധ
പൗലോസിനെക്കുറിച്ച് ചിന്തിക്കുമ്പോൾ,
രണ്ടു വിരുദ്ധ മുഖങ്ങൾ ആണ് എന്റെ മുമ്പിൽ വരുന്നത് – ആദ്യത്തേത്,
ആവശ്യം അനുസരിച്ച് പാരമ്പര്യങ്ങളിൽ മാറ്റം വരുത്തേണ്ടതാണെന്ന വളരെ ഉദാരമായ ചിന്താഗതിക്കാരന്റെതാണ്.
എന്നാല്‍ മറ്റൊരു മുഖം വളരെ യാഥാസ്ഥിതികവും പരമ്പരാഗത ചിന്തഗതിക്കരനുമനുമായ യഹൂദൻ
ആയിട്ടാണ്.. ഈ വിഷയത്തിൽ കൂടുതൽ അറിയാൻ,
പൗളിൻ വർഷാഘോഷവേളയിൽ ഞാൻ സത്യദീപം ഇംഗ്ലീഷ് വാരികയില്‍
എഴുതിയിരുന്ന ഇതോടോപ്പമുള്ള അറ്റാച്ച്മെന്റ് വായിക്കുക.
(To know more about my other blogs and publications, go to my home page: www.manjaly.net)
No comments:
Post a Comment