Friday, 12 January 2018

റീത്തിന്‍റെ പേരില്‍ പോര് വേണോ? Why dispute in the name of Rites?

തോമസ്ലീഹ, റോമില്‍ ക്രിസ്തുമതം എത്തുന്നതിന്‌ ഏകദേശം 20 വര്ഷം മുന്‍പുതന്നെ മലബാര്‍ തീരത്ത് വന്നു സ്ഥാപിച്ചു എന്ന് വിശ്വസിക്കുന്ന മലബാര്‍ ക്രിസ്തുമത പാരമ്പര്യത്തെ പിന്നീട് വന്ന രണ്ടു വിദേശീയ (സിറിയന്‍ & ലത്തീന്‍) പാരമ്പര്യങ്ങള്‍ നാമാവശേഷമാക്കി, രണ്ടിന്റെയും സങ്കരമായ സിറോ മലബാര്‍ വാര്‍ത്തെടുത്തു. പക്ഷെ ഇന്നും രണ്ടു പക്ഷവും തമ്മില്‍ ഉള്പോരിലാണ് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ മലബാറിനെപ്പറ്റി ആര്‍ക്കും ചിന്തയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള, ഞാന്‍ മുന്‍പ് സത്യദീപം (ഇംഗ്ലീഷ്) വാരികയില്‍ എഴുതിയ രണ്ട് അഭിപ്രായങ്ങള്‍ വായിക്കുക. 
It is believed that St. Thomas reached Malabar Coast in the year AD52 much before Christianity reached Rome in AD72. But the original St. Thomas tradition of Malabar Church founded by him was totally destroyed by the later invasion of Syrian and European traditions. For more information,  read the 2 attachments   which I had written on the subject in LIGHT OF TRUTH (Sathyadeepam) fortnightly earlier.

(N.B: to know more about my other writings, go to my home page: www.manjaly.net

Friday, 5 January 2018

പരസ്പരം സ്നാനപ്പെടുത്തുന്ന സഭകള്‍ - DIFFERENT CHURCHES STARTED BAPTIZING ONE ANOTHER (malayalam)

ക്രിസ്ത്യാനികളെന്നു അവകാശപ്പെടുന്ന വിവിധ സഭകള്ഇപ്പോള്മത്സര ബുദ്ധിയോടെ അന്യോന്യം സ്നാനപെടുതുന്ന സ്ഥിതിയിലേക്ക് വന്നിരിക്കയാണ്. കൂടുതല്അറിയാന്ഞാന്സത്യദീപം (Malayalam) വാരികയില്എഴുതിയ അഭിപ്രായം താഴെ കൊടുത്തിരിക്കുന്നു.


Various Churches that claim to be Christians have come to a point where they started baptizing one other with clever intentions instead of spreading the good News to those who are not aware of it. For more details on this topic, please go through my opinion published in Sathyadeepam (Malayalam weekly) of which a copy is attached herewith.


Also read my other blogs:
https://www.facebook.com/afraudintheindianconstitution

Sunday, 31 December 2017

പള്ളി സ്വത്ത് : കാനോന്‍ നിയമവും സിവില്‍ നിയമവും (CHURCH PROPERTY: CANON LAWS V/S CIVIL LAWS)

പള്ളി സ്വത്തിനെ കാനോന്‍ നിയമവും സിവില്‍ നിയമവും എങ്ങിനെ ബാധിക്കും എന്നതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും തല്പരകക്ഷികള്‍ പരത്തുന്നുണ്ട്. ഇന്ത്യയില്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 26 അനുസരിച്ച് എല്ലാ മതങ്ങള്‍ക്കും നിയമാനുസൃതമായ രീതിയില്‍ സ്വത്ത് വാങ്ങാനും അത് സംരക്ഷിക്കാനും വില്‍ക്കാനും അവകാശമുണ്ട്‌. പൊതുതാല്പര്യത്തിനും, ധാര്‍മികതക്കും, ആരോഗ്യത്തിനും ഹാനികരമല്ലാത്ത രീതിയിലായിരിക്കണം എന്നുമാത്രം. ഇതും കാനോന്‍ നിയമവും താരതമ്യപെടുത്തി സത്യദീപം (ഇംഗ്ലീഷ്) ഡിസംബര്‍ 1-15, 2009 വാരികയില്‍ ഞാന്‍ വളരെ വിശദമായി എഴുതിയിട്ടുണ്ട്. കൂടുതല്‍ അറിവിനായി ഇതോടൊപ്പം വച്ചിട്ടുള്ള അതിന്‍റെ കോപ്പിയില്‍ നിന്നും വായിച്ചറിയുക.

[N.B. കേന്ദ്ര സർവീസിലെ സേവന സമയത്ത് എനിക്കു നേരിടേണ്ടിവന്ന അഴിമതിയുടെയും വെട്ടിപ്പിന്റെയും യഥാര്‍ത്ഥ അനുഭവങ്ങള്‍ എഴുതിയ പുസ്തകം ആത്മകഥയുടെ രൂപത്തിൽ "A FRAUD IN THE INDIAN CONSTITUTION" (ഇംഗ്ലീഷ് – ഡിജിറ്റല്‍ & പ്രിന്‍റു). അതിന്‍റെ ആദ്യ ഭാഗം ഫ്രീ ആയി വായിക്കുവാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി look inside ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Book on CORRUPTION AND SCAMS in Indian Public Administration based on my experience during my service in the Central Government in the form of my autobiography "A FRAUD IN THE INDIAN CONSTITUTIION" (e-Book & Paperback). To read the free part of the book, go to the following link and click the ‘LOOK INSIDE’ button: 
www.amazon.in/FRAUD-IN-THE-INDIAN-CONSTITUTION-ebook/dp/B00SQKTADY/]

Sunday, 19 November 2017

പള്ളി ശുദ്ധീകരണം - CHURCH CLEANING

യേശു സ്വര്‍ഗത്തില്‍ നിന്നും ഭൂമിയില്‍ പത്രോസിനെ ഏല്‍പിച്ച പള്ളിയെ നോക്കി. അവിടെ ചിട്ടി നടത്തുന്നവരെയും വിദ്യാഭ്യാസ കച്ചവടം നടത്തുന്നവരെയും സ്വന്തം കാര്യം നേടാന്‍ നേര്ച്ചയിടുന്നവരെയും അതിനു പ്രേരിപ്പിക്കുന്നവരെയും തന്‍റെ പേരില്‍ അനാവശ്യ പിരിവുകള്‍ നടത്തുന്നവരെയും വ്യാജ പ്രവചനങ്ങളും അത്ഭുതങ്ങളും കാട്ടി പണം തട്ടിക്കുന്നവരെയും കണ്ടു. അവന്‍ ............ FOR MORE SEE 2 ATTACHMENTS BELOW (one malayalam and another english) -കൂടുതല്‍ വിവരങ്ങള്‍ക്കായി തെഴെയുള്ള 2 അട്ടച്ച്മെന്റുകള്‍ വായികുക.


[N.B. കേന്ദ്ര സർവീസിലെ സേവന സമയത്ത് എനിക്കു നേരിടേണ്ടിവന്ന അഴിമതിയുടെയും വെട്ടിപ്പിന്റെയും യഥാര്‍ത്ഥ അനുഭവങ്ങള്‍ എഴുതിയ പുസ്തകം ആത്മകഥയുടെ രൂപത്തിൽ (ഇംഗ്ലീഷ് – ഡിജിറ്റല്‍ & പ്രിന്‍റു). അതിന്‍റെ ആദ്യ ഭാഗം ഫ്രീ ആയി വായിക്കുവാന്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ പോയി look inside ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Book on CORRUPTION AND SCAMS in Indian Public Administration based on my experience during my service in the Central Government in the form of my autobiography (e-Book & Paperback). To read the free part of the book, go to the following link and click the ‘LOOK INSIDE’ button: www.amazon.in/FRAUD-IN-THE-INDIAN-CONSTITUTION-ebook/dp/B00SQKTADY/]Saturday, 15 July 2017

കത്തോലിക്കാ സഭയുടെ ശൈലികള്‍ മാറണം - SCRIPTURE V/S TRADITION

ഇന്ത്യന്‍ രീതിയിലുള്ള കുര്‍ബനയെപ്പറ്റി മാത്രമല്ല, പൊതുവേയുള്ള കത്തോലിക്കാ  സഭയുടെ രീതിയെപറ്റിയും അതിന്‍റെ ഉത്ഭവത്തെപ്പറ്റിയും ഞാന്‍ വിശദമായി സത്യദീപം ഇംഗ്ലീഷ്  മാര്‍ച്ച്‌ 16, 2008 പതിപ്പില്‍ SCRIPTURE V/S TRADITION എന്ന തലക്കെട്ടില്‍  എഴുതിയിരുന്നു. കോപ്പി കാണുക.

 

Also go to my home page:- www.manjaly.net 


  

Friday, 14 April 2017

DID JUDAS BETRAY JESUS? - PART 2


The attachment is my comment on an article published in the ‘SATHYADEEPAM’ Malayalam weekly dated 25-11-2009, based on a statement of the then Pope with regard to the relationship of the Artists and the Church. It is given here mainly to show how people are interpreting wrongly without understanding the purpose and circumstances particularly with reference to Judas Iscariot in continuation to my earlier post. The published matter is roughly translated as follows: “  The statement of the Holy Father was not with reference to the Church Construction. On the contrary it was made when he was addressing the Artists. Hence it cannot be taken as justifying the extravaganza on the church construction of the medieval period also known as dark ages. Those churches are standing today as museums rather than churches.Similarly another extravaganza event in the Bible, ‘He said this, not because he cared about the poor, but because he was a thief. He carried the money bag and would help himself from it’ was not told by Jesus. But it is only a remark of the Gospel writer John. What Jesus told was, ‘Leave her alone! Let her keep what she has for the day of my burial’ and not made any comment against Judas Iscariot. On the contrary there is no such mention about Judas Iscariot in the Gospels of Mathew and Mark who also described the same incident. (Jn 12:6)


Similarly, there are also other circumstances quoted at wrong places. They are, to justify drunkenness quote the miracle of turning water into wine, to justify high interest rate quote the Parable of the Talents etc. The use of certain biblical quotes by the Satan during the temptation of Jesus is also a good example for using words at wrong place and/or purpose.

Go to my home page: www.manjaly.net


Wednesday, 12 April 2017

DID JUDAS BETRAY JESUS?

"Stop judging, that you may not be judged (Mt.7:1). Still we judge and condemn Judas Iscariot for his betrayal and suicide.

But why we do not think in a different way which could be the nearest possible in such a situation. First of all he might have been approached by the high priest and their men to help them in catching Jesus in an isolated place, for which money was offered, because they feared the crowd. Having full faith in Jesus’ ability to escape through miracle, he accepted the offer to take the money as well as to fool the High priest and his men. And his plan was coming true, when all of them fell to the ground when Jesus told “I am he”(Jn.18:6). This chance was enough for Jesus to escape and that was what Judas had in his mind. But making his calculations wrong, Jesus did not escape as he expected. Since he loved and trusted Jesus too much, he could not bear this situation and ran back to the high priest and his men and begged for his release in return of the money. Here also he failed. Because of the shock of such an unbearable situation, he went mad and ran away and committed suicide. Here we cannot see any of his love for money as is believed, but we can see the love and blind faith in Jesus. Perhaps that may be the reason why Jesus told, “For the Son of Man indeed goes, as it is written of him, but woe to that man by whom the Son of Man is betrayed. It would be better for that man if he had never been born" meaning everything goes according to the will of god as is written, but this poor fellow would be cursed by all.

Therefore, considering the whole incidents together with the contradictions and confusions in the testimony of different gospel writers, there is enough room to give the benefit of doubt to the alleged betrayer, for we do not know whether Jesus included him also in the list of disciples who will sit on thrones judging the twelve tribes of Israel (Lk.22:30).

To know more about me, go to my home page:  www.manjaly.net